Posted On
date_range Updated On
date_range ചൈനീസ് ഭാഷ സംസാരിക്കുന്ന ഇട്ടിമാണി; ടീസർ പുറത്ത്
മോഹൻലാൽ ചിത്രം ‘ഇട്ടിമാണി മേഡ് ഇൻ ചൈന’യുടെ ടീസർ പുറത്ത്. ജിബി-ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശിർവാദ ് സിനിമാസിെൻറ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് നിർമാണം.
അജു വര്‍ഗീസ്, ഹരിഷ് കണാരന്, ധര്മജന് ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ.പി.എ.സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഒാണത്തിന് റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.