ആസിഫ് അലിക്ക് പെൺകുഞ്ഞ്

ആസിഫ് അലി-സമ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. ആസിഫ് അലി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ഇരുവരുടെയും രണ്ടാമത്തെ കുട്ടിയാണ്. 
 

Full View
Tags:    
News Summary - It's a Girl -Asif Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.