Posted On
date_range Updated On
date_range സചിനൊപ്പം ബ്ലാസ്റ്റേഴ്സിൻെറ കളി കണ്ട് പ്രിയ വാര്യറും റോഷനും
കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറിനൊപ്പം െഎ.എസ്.എൽ മത്സരം ആസ്വദിച്ച് അഡാർ ലവ് നായിക പ്രിയ വാര്യർ. കേരളാ ബ്ലാസ്റ്റേഴ്സിെൻറ കളി കാണാൻ കൊച്ചിയിലെത്തിയ പ്രിയയും നായകൻ റോഷൻ അബ്ദൂൾ റൗഫും സചിനുമായി കൂടിക്കാഴ്ച നടത്തി. കേരളാ ബ്ലാസ്റ്റേഴ്സിെൻറ ജഴ്സി പ്രിയക്ക് സമ്മാനിക്കാനും സചിൻ മറന്നില്ല.
ഇതിഹാസ താരത്തോടൊപ്പം മുൻനിരയിലിരുന്ന് കളികാണുന്നതിെൻറ സന്തോഷം പ്രിയ ഇൻസ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും പങ്കുവെച്ചു. പ്രിയയുടെ ലൈവ് വിഡിയോ െഎ.എസ്.എൽ ട്വിറ്റർ പേജിൽ പങ്കുവെച്ചു. പ്രിയയുടെ സഹോദരനും മത്സരം കാണാൻ ചേച്ചിക്കൊപ്പം എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.