Posted On
date_range Updated On
date_range ദീപക് ദേവിന്‍റെ കിടിൻ പശ്ചാത്തല സംഗീതവുമായി ലൂസിഫറിന്‍റെ ടൈറ്റിൽ ഫോണ്ട്
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ ടൈറ്റിൽ ഫോണ്ട് പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ ഫോണ്ട് പുറത്തിറക്കിയത്. ദീപക് ദേവിന്‍റെ പശ്ചാത്തല സംഗീതത്തോടെയുള്ള വിഡിയോയാണ് പുറത്തിറക്കിയത്. ആനന്ദ് രാജനാണ് ടൈറ്റിൽ ഫോണ്ട് ഡിസൈൻ ചെയ്തത്.
സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്.ആന്‍റണി പെരുമ്പാവൂരിനാണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.