Posted On
date_range Updated On
date_range കിടിലൻ ഗെറ്റപ്പിൽ പക്രു: ഇളയരാജയുടെ മോഷൻ പോസ്റ്റർ
മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങൾക്ക് ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ‘ഇളയരാജ’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ നായകനാകുന്നത് ഗിന്നസ് പക്രുവാണ്. ദീപ് ടി. ജോര്‍ജ്ജാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍ എന്നിവരാണ് നിര്‍മ്മാണം.
‘ഊതിയാലണയില്ല ഉലയിലെ തീ, ഉള്ളാകെയാളുന്നു ഉയിരിലെ തീ’ എന്ന ഗാനത്തിലൂടെയാണ് മോഷൻ പോസ്റ്റർ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.