Posted On
date_range Updated On
date_range പറവയിലെ ഇച്ചാപ്പിയും ഹസീബും
സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ചിത്രം പറവ വിജയകരമായി പ്രദർശനം തുടരുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ സൗബിനെയും ചിത്രത്തെത്തിയും പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്. അതിലേറെ പേരും ചിത്രത്തിലെ കഥാപാത്രങ്ങളായ ഇച്ചാപ്പിയെയും ഹസീബിനെയുമാണ് പുകഴ്ത്തുന്നത്. ഇത് മനസിലാക്കിയ അണിയറ പ്രവർത്തകർ ചിത്രത്തിൽ ഇരുവരുടെയും ഇൻട്രോ സീൻ പുറത്ത് വിട്ടു. ഇച്ചാപ്പിയുടെ വീട്ടിൽ നിന്നും ഹസീബ് ഭക്ഷണം കഴിക്കുന്ന രംഗമാണ് പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.