Posted On
date_range Updated On
date_range മൊത്തം കയ്യീന്ന് പോയല്ലോ... ഇബ് ലീസിന്‍റെ ട്രെയിലർ
ആസിഫ് അലി, ലാല്‍, അജു വര്‍ഗ്ഗീസ്, മഡോണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമായ 'ഇബ് ലീസിന്‍റെ ട്രെയിലർ പുറത്തിറങ്ങ. സൈജുകുറുപ്പ്, ശ്രീനാഥ് ഭാസി, സിദ്ധിഖ്, രവീന്ദ്ര ജയന്‍, നസീര്‍ സംക്രാന്തി,ഗോകുലം ഗോകു എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
ചിത്രത്തിന് തിരക്കഥയും സംഭാഷണവുമൊരുക്കിയത് സമീറാണ്.മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്‍റ് സംഗീതം പകരുന്നു.അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രഹണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.