മേക്കിങ് വിഡിയോ- 'ഹണീ ബീ 2'

ജീൻ പോൾ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ഹണീ ബീ 2വിന്‍റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. 2013-ൽ പുറത്തിറങ്ങിയ ഹണീ ബീ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗമാണ് ഹണി ബീ 2. ആസിഫ് അലി, ലാൽ, ഭാവന, ബാബുരാജ്‌, ശ്രീനാഥ് ഭാസി, ബാലു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിൽ എത്തുന്നു. 2014ല്‍ പുറത്തിറങ്ങിയ ഹായ് ഐആം ടോണിക്ക് ശേഷം ജീൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

 

Tags:    
News Summary - Honey Bee 2 Making asif balu bhasi baburaj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.