സുഡാനിക്ക് ശേഷം ഹാപ്പി അവേഴ്സ് വീണ്ടും; പൊന്നാനിയിൽ ചിത്രീകരണം തുടങ്ങി

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം ഹാപ്പി അവേയ്സിന്‍റെ ബാനറിൽ സമീർ താഹിറും ഷൈജു ഖാലിദും നിർമിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അഷ്റഫ് ഹംസയാണ് സംവിധാനം. സമീർ താഹിറ് തന്നെയാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

പൊന്നാനിയിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം. സിനിമക്ക് ഇത് വരെ പേരിട്ടിട്ടില്ല. സുഡാനി ഫ്രം നൈജീരിയ, വരത്തൻ സിനിമകളുടെ കലാ സംവിധാനമൊരുക്കിയ അനീസ് നാടോടിയാണ് ചിത്രത്തിന് കലാ സംവിധാനം ഒരുക്കുന്നത്. വസ്ത്രാലങ്കാരം മഷാർ ഹംസ.

Full View
Tags:    
News Summary - Happy Hours Again in Ponnai-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.