Posted On
date_range Updated On
date_range മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നതിന്‍റെ ത്രില്ലിലാണ് താനെന്ന് സന്തോഷ് പണ്ഡിറ്റ്
മമ്മൂട്ടിയോടൊപ്പം സിനിമയിൽ അഭിനയിക്കുന്നതിന്‍റെ സന്തോഷം പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ്. മമ്മൂക്കക്കൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്‍റെ ത്രില്ലിലാണ് താൻ. സിനിമയിലെത്തുന്നതിന് എത്രയോ മുമ്പ് താട്ടേ മമ്മൂക്കയെ ശ്രദ്ധിച്ചിട്ടുണ്ട്. പല കഥാപാത്രങ്ങളും അദ്ദേഹം എങ്ങനെയാവും അവതരിപ്പിച്ചിട്ടുണ്ടാവുക എന്ന് ചിന്തിച്ചിട്ടുണ്ടെന്നും പണ്ഡിറ്റ് പറഞ്ഞു.
മമ്മൂക്കയെ ഇതുവരെ നേരില്‍ പരിചയപ്പെട്ടിട്ടില്ല. വരുന്ന ഓണത്തിനാവും ചിത്രം റിലീസാവുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.