Posted On
date_range Updated On
date_range നിവിൻ ഇനി ഹനീഫ് അദേനിയോടൊപ്പം; മിഖായേൽ
ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനിയുടെ ചിത്രത്തിൽ നിവിൻ പോളി നായകൻ. മിഖായേൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആന്‍റോ ജോസഫ് ആണ് നിർമ്മിക്കുന്നത്.
ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗ്രേറ്റ് ഫാദറിന് ശേഷം അബ്രഹാമിന്‍റെ സന്തതികൾ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയതും ഹനീഫായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.