ഗപ്പി സംവിധായകൻ ജോണ്‍പോള്‍ നിവിൻ ചിത്രവുമായി വരുന്നു

ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിൽ നിവിന്‍ പോളി നായകനാവുന്നു. ഛായാഗ്രാഹകനും സംവിധായകനുമായ സമീര്‍ താഹിറാണ് നിര്‍മ്മാണം. ഗപ്പിയുടെ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനാണ് ഈ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്.  വിഷ്ണു വിജയ് ആണ് സംഗീതം. പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു 2016ൽ പുറത്തിറങ്ങിയ ഗപ്പി.
Tags:    
News Summary - guppy director john paul nivin pauly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.