Posted On
date_range Updated On
date_range ഇതാണ് ജോർജേട്ടന്റെ പൂരം....
ദിലീപ് തൃശൂര്‍ ഭാഷ സംസാരിക്കുന്ന ഫ്രീക്കന്‍ കഥാപാത്രമായെത്തുന്ന 'ജോര്‍ജ്ജേട്ടന്‍സ് പൂരം' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഡോ.ലവ് സംവിധാനം ചെയ്ത കെ ബിജു ഒരുക്കുന്ന സിനിമയുടെ തിരക്കഥ വൈ. വി രാജേഷ് ആണ്.
അനുരാഗ കരിക്കിന്‍ വെള്ളം ഫെയിം രജിഷാ വിജയനാണ് നായിക. ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് ജോസ്, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന എന്നിവരും ചിത്രത്തിലുണ്ട്.
ഗോപിസുന്ദര്‍ സംഗീതവും വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ചാന്ദ് വി ക്രിയേഷന്‍സും ശിവാനി എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.