ഫ്രഞ്ച് വിപ്ളവം

സണ്ണി വെയ്ന്‍,ലാല്‍,ചെമ്പന്‍ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മജു സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഫ്രഞ്ച് വിപ്ളവം.കലിംഗ ശശി,വിഷ്ണു,ഉണ്ണിമായ,ആര്യ,കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.അബ്ബാ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഷജീര്‍.കെ.ജെ,ജാഫര്‍.കെ. എ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം പാപ്പിനു നിര്‍വ്വഹിക്കുന്നു. 

അന്‍വര്‍ അലി,ഷജീര്‍ ഷാ,ഷജീര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു.സംഗീതം-പ്രശാന്ത് പിള്ള,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി, കല-അരുണ്‍ വെഞ്ഞാറമൂട്,മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍,പരസ്യ കല- ഓള്‍ഡ് മങ്ക്സ്,എഡിറ്റര്‍-ദീപു ജോസഫ്,പ്രൊഡക്ഷന്‍ മാനേജര്‍-പ്രജീഷ് പ്രഭാസന്‍,പ്രാെഡക്ഷന്‍ എക്സീക്യൂട്ടീവ്-സന്തോഷ് ചെറുപാെയ്ക.
 ഫെബ്രുവരി പതിനാറിന് ആലുവ പരിസര പ്രദേശങ്ങളില്‍ ഫ്രഞ്ച് വിപ്ളവം" ആരംഭിക്കും.
വാര്‍ത്താ പ്രചരണം-എ.എസ്.ദിനേശ്.
 

Tags:    
News Summary - French Viplavam-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.