Posted On
date_range Updated On
date_range ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും; സായാഹ്ന വാർത്തകൾ ഫസ്റ്റ്ലുക്
ഗോകുൽ സുരേഷ് ഗോപിയും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം സായാഹ്ന വാർത്തകളുടെ പോസ്റ്റർ പുറത്ത്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ചിത്രത്തിെൻറ പോസ്റ്റർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
അരുൺ ചന്ദു രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഡി 14 എൻറർടൈൻമെൻറ്സാണ്. പ്രശാന്ത് പിള്ളയാണ് സംഗീതം. ശരത് ഷാജി ഛായാഗ്രഹണം നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.