Posted On
date_range Updated On
date_range അപ്പാനി ശരത്തിെൻറ കോണ്ടസ
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ അപ്പാനി ശരത് നായകനാകുന്ന പുതിയ ചിത്രത്തിെൻറ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നവാഗതനായ സുദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിെൻറ തിരക്കഥ നിയാസിെൻറതാണ്. സംഗീതം റിജോഷ്, ജെഫ്രിസ് എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതമൊരുക്കിയത് ഗോപി സുന്ദറാണ്.
പ്രവാസിയായ സുഭാഷ് സിപിയാണ് കോണ്ടസ നിർമിച്ചിരിക്കുന്നത്. ശ്രീജിത് രവി , ഹരീഷ് പേരടി, സുനില്‍ സുഖദ, രാജേഷ് ശര്‍മ്മ, കിച്ചു ഡെല്ലസ്, സുര്‍ജിത് , ബൈജുവാസു, ധീരജ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.