ഫഹദ് ഫാസിലും സണ്ണി വെയ്നും വീണ്ടും; 'ആണെങ്കിലും അല്ലെങ്കിലും'

അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സണ്ണി വെയ്നും വീണ്ടും ഒന്നിക്കുന്നു. 'ആണെങ്കിലും അല്ലെങ്കിലും' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു റൊമാന്റിക്ക് കോമഡിയാണ്.  വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  രഞ്ജിത് മല്യത് ആണ് നിർമാണം. പി.എസ് ജയഹരിയാണ് സംഗീതം. ചിത്രീകരണം മെയിൽ തുടങ്ങും. 

Full View
Tags:    
News Summary - fahad faasil and sunny wane, anenkilum allekilum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.