Posted On
date_range Updated On
date_range ഉമ്മയെ കണ്ടെത്തിയാൽ പിന്നെ ഞാൻ യത്തീമല്ലല്ലോ; ഹൃദ്യം ഇൗ ടീസർ VIDEO
ടൊവിനോ തോമസും ഉൗർവശിയും ആദ്യമായി ഒന്നിക്കുന്ന എെൻറ ഉമ്മാെൻറ പേര് എന്ന ചിത്രത്തിെൻറ അതിമനോഹരമായ ടീസർ പുറത്തുവിട്ടു. ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആേൻറാ ജോസഫും സി.ആർ സലീ മും ചേർന്നാണ്.
ടൊവിനോ അവതരിപ്പിക്കുന്ന അനാഥനായ ഹമീദ് എന്ന കഥാപാത്രം തെൻറ ഉമ്മയെ തേടിയിറങ്ങുന്നതാണ് ചിത്രത്തിെൻറ ഇതിവൃത്തം. സിദ്ദിഖ്, ഹരീഷ് കണാരൻ എന്നിവരും പ്രധാന വേഷത്തിലുണ്ട്. പുതുമുഖം സായ് പ്രിയയാണ് നായിക.
ഗോപി സുന്ദർ സംഗീതം നൽകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസ് സെബാസ്റ്റ്യനും ശരത് ആർ നാഥും ചേർന്നാണ്. ജോർഡി പ്ലാന്നെൽ ക്ലോസയാണ് കാമറ ചലിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.