Posted On
date_range Updated On
date_range ‘എന്‍റെ ഉമ്മാന്‍റെ പേര്’ ക്രിസ്തുമസിന്
ടൊവിനോ തോമസും ഉൗർവശിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘എെൻറ ഉമ്മാെൻറ പേര്’ എന്ന ചിത്രം ക്രിസ്തുമസിന് റിലീസ് ചെയ്യും. ചിത്രത്തിലെ ടൊവിനോയുടേും ഊർവശിയുടെയും ലുക്ക് പുറത്തിറങ്ങി. ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആേൻറാ ജോസഫും സി.ആർ സലീമും ചേർന്നാണ്.
ജോസ് സെബാസ്റ്റ്യൻ ശരത് ആർ. നായർ എന്നിവർ ചേർന്ന് രചന നിർവഹിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം. മഹേഷ് നാരായണൻ എഡിറ്റിങും സന്തോഷ് രാമൻ കലാ സംവിധാനവും നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.