Posted On
date_range Updated On
date_range സുകുമാര കുറുപ്പായി ദുൽഖർ; ഫസ്റ്റ് ലുക്
ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയുന്ന 'കുറുപ്പ്' സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തു വിട്ടു. ദുൽഖുറിന്‍റെ ഒഫീഷ്യൽ പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്.
വെഫെയറർ-എം സ്റ്റാർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെ ആണ് ചിത്രം നിർമമിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സുഷിൻ ശ്യം ആണ് സംഗീതം നിർവഹിക്കുന്നത്. കമ്മാര സംഭവത്തിലൂടെ ദേശിയ പുരസ്‌കാരം നേടിയ വിനേഷ് ബംഗ്ലാൻ ആണ് ചിത്രത്തിൻറെ കലാസംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.