Posted On
date_range Updated On
date_range പൊലീസ് വേഷത്തിൽ ദുൽഖർ; സംവിധാനം റോഷൻ ആൻഡ്രൂസ്
ദുൽഖർ സൽമാൻ-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ചിത്രം ഒരുങ്ങുന്നതായി റിപ്പോർട്ട്. ദുൽഖർ പൊലീസ് വേഷത്തിലെത്തുന്ന ച ിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്. ആദ്യമായി പൊലീസ് ഓഫിസറുടെ വേഷത്തിൽ ദുൽഖർ വരുന്നത്. ചിത്രം മാര്‍ച്ചില്‍ ആരംഭിക്കുമെന്നാണ് വിവരം.
ബോളിവുഡ് ചിത്രം സോയ ഫാക്ടർ ആണ് റിലീസായ ദുൽഖറിന്‍റെ പുതിയ ചിത്രം. മലയാളത്തില്‍ ഒരു യമണ്ടന്‍ പ്രേമകഥയാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.