Posted On
date_range Updated On
date_range ദുൽഖർ ഇനി 'കോമ്രേഡ് ഇൻ അമേരിക്ക'
ദുൽഖർ സൽമാന്‍റെ അമൽ നീരദ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറക്കി. സി.ഐ.എ അഥവാ കോമ്രേഡ് ഇൻ അമേരിക്ക എന്നാണ് ചിത്രത്തിന്‍റെ പേര്.
അജി മാത്യു എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. 'സം ഹീറോസ് ആർ റിയൽ' എന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ ടാഗ്. പാവാട എന്ന ചിത്രത്തിന് കഥയെഴുതിയ ഷിബിന്‍ ഫ്രാന്‍സിസാണ് തിരക്കഥയൊരുക്കുന്നത്. നവാഗതയായ കാര്‍ത്തിക മുരളീധരനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സൗബിന്‍ ഷഹീര്‍, സിദ്ധിഖ് തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.