50 ലക്ഷം ലൈക്; റെക്കോർഡിട്ട് ഡി.ക്യൂ

ഫേസ്ബുക് ലൈകിൽ റെക്കോർഡിട്ട് യുവ താരം ദുൽഖർ സൽമാൻ. 50 ലക്ഷം ലൈകാണ് ദുൽഖർ സ്വന്തമാക്കിയത്. ഇതോടെ മലയാള താരങ്ങളിൽ ഏറ്റവും കുടുതൽ ലൈക് നേടുന്ന താരമായി  ദുൽഖർ മാറി. 

45.8 ലക്ഷം ലൈക്കുകളുമായി  നിവിൻ പോളിയാണ് ഫേസ്ബുക്കിലെ ആരാധകരടുടെ കാര്യത്തില്‍ രണ്ടാമത്. 44.15 ലക്ഷം ഫോളവേഴ്സുമായി മോഹന്‍ലാന്‍ മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ ദുല്‍ഖറിന്‍റെ പിതാവ് കൂടിയായ സൂപ്പര്‍ താരം മമ്മൂട്ടിക്ക് 36.9 ലക്ഷം ലൈക്കുകളാണ് ഉള്ളത്. 

ഈ നേട്ടത്തിൽ ആരാധകരോട് നന്ദി രേഖപ്പെടുത്തി താരം ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ്‌ ചെയ്തു. തന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് ഈ സ്നേഹവും കരുതലുമെന്ന് ദുല്‍ഖര്‍ കുറിച്ചു.

Full View
Tags:    
News Summary - Dulquer Salmaan 50 Lack Likes In Facebook-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.