Posted On
date_range Updated On
date_range ആരാധകർക്ക് ദുൽഖറിെൻറ പെരുന്നാൾ സമ്മാനം
ചെറിയ പെരുന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസ് സമ്മാനവുമായി യുവതാരം ദുൽഖർ സൽമാൻ. താരം അഭിനയിക്കുന്ന പുതിയ ചിത്രത്തിെൻറ പോസ്റ്റർ െപരുന്നാൾ ദിനത്തിൽ പുറത്ത് വിട്ടു. രാ കാർത്തിക് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിെൻറ പേര് വാൻ എന്നാണ്. കെനന്യ ഫിലിംസിെൻറ ബാനറിൽ ജെ.ശെൽവകുമാറാണ് ചിത്രം നിർമിക്കുന്നത്.
ദുൽഖർ തന്നെയാണ് പുതിയ ചിത്രത്തിെൻറ വിശേഷങ്ങൾ പുറത്ത് വിട്ടത്. ഇൗദ് ആശംസകൾ . ഇൗ വർഷം ഞാൻ അഭിനയിക്കുന്ന ചിത്രത്തിെൻറ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിടുന്നു ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.