Posted On
date_range Updated On
date_range സൂപ്പർ സ്റ്റാറിനെ വെല്ലുവിളിക്കുന്ന ആരാധകൻ: ഡ്രൈവിങ് ലൈസൻസ് ട്രെയിലർ
സൂപ്പർ താരത്തിെൻറയും അദ്ദേഹത്തിെൻറ ആരാധകെൻറയും കഥ പറയുന്ന ഡ്രൈവിങ് ലൈസൻസിെൻറ ട്രെയിലർ പുറത്തിറങ്ങി. ലാൽ ജൂനിയറാണ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് ചിത്രത്തിൽ സൂപ്പർ താരമായി എത്തുന്നത്. ആരാധകെൻറ വേഷത്തിൽ സുരാജും എത്തുന്നു.
മിയ, ദീപ്തി സതി എന്നിവരാണ് നായികമാരായി എത്തുന്നത്. മാജിക് ഫ്രെയിംസുമായി ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രത്തിെൻറ നിർമ്മിക്കുന്നത്. സച്ചിയാണ് തിരക്കഥാകൃത്ത്. ഡിസംബർ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.