ആരാധകനായി സുരാജ്​, താരമായി പൃഥ്വി; ഡ്രൈവിങ്​ ലൈസൻസ്​ ടീസർ

സൂപ്പർ താരത്തി​​െൻറയും അദ്ദേഹത്തി​​െൻറ ആരാധക​​െൻറയും കഥ പറയുന്ന ഡ്രൈവിങ്​ ലൈസൻസി​​െൻറ ടീസറെത്തി. പൃഥ്വിരാജാണ്​ ചിത്രത്തിൽ സൂപ്പർ താരമായി എത്തുന്നത്​. ആരാധക​​െൻറ വേഷത്തിൽ സുരാജും എത്തുന്നു.

Full View

മിയ, ദീപ്​തി സതി എന്നിവരാണ്​ നായികമാരായി എത്തുന്നത്​. മാജിക്​ ഫ്രെയിംസുമായി ചേർന്ന്​ പൃഥ്വിരാജ്​ പ്രൊഡക്ഷൻസാണ്​ ചിത്രത്തി​​െൻറ നിർമ്മിക്കുന്നത്​​. ലാൽ ജൂനിയറാണ്​ സംവിധാനം നിർവഹിക്കുന്നത്.​ സച്ചിയാണ്​ തിരക്കഥാകൃത്ത്​. ഡിസംബർ 20നാണ്​ ചിത്രം തിയേറ്ററുകളിലെത്തുന്നത്​.

Tags:    
News Summary - Driving licence teaser-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.