ഡ്രാമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

മോഹൻലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം ഡ്രാമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. നവംബർ ഒന്നിന് ചിത്രം റിലീസ് ചെയ്യും. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് രഞ്ജിത്തും മോഹൻലാലും ഒന്നിക്കുന്നത്. ലണ്ടനിൽ ഭൂരിഭാഗവും ചിത്രീകരിച്ച ചിത്രത്തിൽ മണിയൻപിള്ള രാജുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ആശാശരത്, കനിഹ, അരുന്ധതി നാഗ്, നിരഞ്ജ്, ടിനി ടോം, ബൈജു, എന്നിവരും ചിത്രത്തിലുണ്ട്.

വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിങ് പ്രശാന്ത് നാരായണന്‍.

Tags:    
News Summary - Drama Release Date-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.