ദിലീപ് ചിത്രം ‘കേശു ഈ വീടിന്‍റെ നാഥ’ന്‍റെ ഫസ്റ്റ് ലുക്

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘കേശു ഈ വീടിന്‍റെ നാഥൻ’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പുറത്ത്.

ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, റിയാസ് മറിമായം, ജാഫർ ഇടുക്കി, കോട്ടയം നസീർ, മോഹന്‍ ജോസ്, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്ജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാൾ, അർജ്ജുൻ ശങ്കര്‍, ഹുസൈൻ ഏലൂർ, െെഷജോ അടിമാലി, മാസ്റ്റര്‍ ഹാസില്‍, മാസ്റ്റര്‍ സുഹറാന്‍, ഉർവ്വശി, അനുശ്രീ, വൈഷ്ണവി, സ്വാസിക, പ്രിയങ്ക, ഷൈനി സാറാ,ആതിര, നേഹ റോസ്, സീമാ ജി നായർ,വ ത്സല മേനോൻ, അശ്വതി, ബേബി അന്‍സു മരിയ തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങൾ.

Full View

നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഫാമിലി എന്റർടെെയ്നറായ ചിത്രത്തിന്‍റെ തിരക്കഥ,സംഭാഷണം ദേശീയ പുസ്ക്കാര ജേതാവായ സജീവ് പാഴൂർ എഴുതുന്നു. നാദ് ഗ്രൂപ്പ്‌ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റ ഛായാഗ്രഹണം അനിൽ നായർ നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിഷ തന്നെ സംഗീതം പകരുന്നു.

പ്രാെജ്റ്റ് ഡിസെെനര്‍-റോഷൻ ചിറ്റൂർ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍,കല-ജോസഫ് നെല്ലിക്കൽ,മേക്കപ്പ്-റോഷന്‍ എന്‍ ജി,പി വി ശങ്കര്‍,വസ്ത്രാലങ്കാരം-സഖി,സ്റ്റില്‍സ്-അഭിലാഷ് നാരായണന്‍,എഡിറ്റർ-സാജൻ,പരസ്യക്കല-ടെന്‍ പോയിന്റ്, പശ്ചാത്തല സംഗീതം-ബിജിബാൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-ഹരീഷ് തെക്കേപ്പാട്ട്, അസ്സോസിയേറ്റ് ഡയറക്ടര്‍-വിജീഷ് അരൂര്‍, ജോണ്‍ കെ പോള്‍, അസിസ്റ്റന്റ് ഡയറക്ടര്‍-ജിത്തു സുധന്‍, അരുണ്‍ രാജ്,രജീഷ് വേലായുധന്‍, പ്രൊഡക്ഷന്‍ മാനേജര്‍-രാഹുല്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-രാജേഷ് സുന്ദരം, കരുണാകരൻ,ലോക്കേഷൻ-കൊച്ചി,പഴനി,മധുര,രാമേശ്വരം,കാശി. വാർത്ത പ്രചരണം-എ എസ് ദിനേശ്.

Tags:    
News Summary - Dileep's Kesu ee viidinte Nadhan-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.