ദിലീപി​െൻറ ജാമ്യഹരജി ഇന്ന്​ പരിഗണനക്ക്

​െകാ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന 11ാം പ്ര​തി ന​ട​ൻ ദി​ലീ​പി​​െൻറ ജാ​മ്യ​ഹ​ര​ജി ഹൈ​കോ​ട​തി ചൊ​വ്വാ​ഴ്​​ച പ​രി​ഗ​ണി​ക്കും. മൂ​ന്നാം ത​വ​ണ​യാ​ണ്​ ദി​ലീ​പി​​െൻറ ജാ​മ്യ​ഹ​ര​ജി ​ൈഹ​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

നേ​ര​ത്തേ ര​ണ്ടു​ത​വ​ണ​യും ത​ള്ളി​യി​രു​ന്നു. ഇ​തേ ബെ​ഞ്ച്​ മു​മ്പ​ാ​കെ ര​ണ്ടാ​മ​ത്തെ കേ​സാ​യാ​ണ്​ ഹ​ര​ജി ചൊ​വ്വാ​ഴ്​​ച പ​രി​ഗ​ണ​ന​ക്കെ​ത്തു​ക. ര​ണ്ടു​ത​വ​ണ അ​ങ്ക​മാ​ലി മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യും ജാ​മ്യ​ഹ​ര​ജി ത​ള്ളി​യി​രു​ന്നു. 

 

Tags:    
News Summary - Dileep bail application-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.