ദിലീപിനും കാവ്യക്കും പെൺകുഞ്ഞ്​

കൊച്ചി: ദിലീപ്​-കാവ്യ ദമ്പതികൾക്ക്​ പെൺകുഞ്ഞ്​ പിറന്നു. ദിലീപ്​ ഫേസ്​ബുക്കിലുടെയാണ്​ പെൺകുഞ്ഞ്​ പിറന്ന വിവരം അറിയിച്ചത്​. വിജയദശമി ദിനത്തിൽ കുടുംബത്തിൽ മീനാക്ഷിക്ക്​ ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ദിലീപ്​ ഫേസ്​ബുക്കിൽ കുറിച്ചു.

Full View

നേരത്തെ ബേബി ഷവർ ആഘോഷത്തി​​​െൻറ ചിത്രങ്ങൾ പുറത്ത്​ വിട്ട്​ കാവ്യയുടെ അച്​ഛനാണ്​ അവർ ഗർഭിണിയാണെന്ന വിവരം അറിയിച്ചത്​. 2016ലാണ്​ ദിലീപും കാവ്യാ മാധവനും വിവാഹിതരായത്​.

Tags:    
News Summary - Dileep and kavya Blessed with a baby girl-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.