Posted On
date_range Updated On
date_range ദൈവമേ കൈതൊഴാം, കെ. കുമാറാകണം -ട്രൈലർ
സലിംകുമാര്‍ സംവിധാനം ചെയ്യുന്ന 'ദൈവമേ കൈതൊഴാം, കെ. കുമാറാകണം' എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി. ജയറാമാണ് ചിത്രത്തിലെ നായകൻ. അനുശ്രിയാണ് നായിക. സലിം കുമാറും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
നെടുമുടി വേണു, സുരഭി, ശ്രീനിവാസന്‍, മാമുക്കോയ, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, മഞ്ജു, കുളപ്പുള്ളി ലീല എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചതും സലിംകുമാറാണ്. കോമഡിഎന്‍റര്‍ ടെയ്നര്‍ വിഭാഗത്തില്‍പെട്ടതാണ് ചിത്രം. നാദിര്‍ഷയുടെയാണ് ഗാനരചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.