Posted On
date_range Updated On
date_range സി.പി.സി സിനിമ അവാർഡ്: ഫഹദ് മികച്ച നടൻ
സിനിമ പാരഡിസോ ക്ലബിെൻറ സിനിമ അവാർഡുകൾ പ്രഖ്യാപിച്ചു. തെണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിലെ പ്രസാദിനെ സ്വാഭാവിക അഭിനയത്തിലുടെ അനശ്വരമാക്കിയ ഫഹദ് ഫാസിലാണ് മികച്ച നടൻ. ടേക്ക് ഒാഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാർവതി മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയായി. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃസാക്ഷിയുമാണ് മികച്ച ചിത്രം. ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകൻ
മറ്റ് അവാർഡുകൾ
മികച്ച സ്വാഭാവ നടി-കൃഷ്ണ പദ്മകുമാർ(രക്ഷാധികാരി ബൈജു)
മികച്ച സ്വഭാവ നടൻ അലൻസിയർ(തൊണ്ടി മുതലും ദൃസാക്ഷിയും)
സംഗീത സംവിധാനം-റെക്സ് വിജയൻ(മായാനദി, പറവ)
മികച്ച ഛായാഗ്രഹണം-ഗിരീഷ് ഗംഗാധരൻ (അങ്കമാലി ഡയറീസ്) രാജീവ് രവി( തൊണ്ടി മുതലും ദൃസാക്ഷിയും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.