ചങ്ക്സി​െൻറ ട്രെയിലറെത്തി

ഹാപ്പി വെഡ്ഡിങ്ങിന്​ ശേഷം ഒമർ ലുലു  സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ചങ്ക്​സി'ന്റെ ട്രെയിലർ പുറത്തിറങ്ങി. ബാലു വർഗീസ്​, ധർമജൻ, ഗണപതി, അനന്ദം ഫെയിം വിശാഖ്​ നായർ എന്നിവർ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹണി റോസ്​  ആണ്  നായിക. 

  എഞ്ചിനീയറിങ്​ വിദ്യാർഥികളുടെ ജീവിതമാണ്​ സിനിമയുടെ പ്രമേയം. ​മെക്കാനിക്ക്​ എഞ്ചിനീയറിങ്​​ ക്ലാസിലെ എക പെൺകുട്ടിയായാണ്​ ഹണിറോസ്​ സിനിമയിൽ വേഷമിടുന്നത്​.
 
ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊഡുത്താസ്, ശ്രീരാജ് എ.കെ.ഡിയും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് വൈശാഖാ സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ്

Tags:    
News Summary - Chunkzz Official Trailer-movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.