Posted On
date_range Updated On
date_range ചങ്ക്സ് 2 വരുന്നു
ഒമര്‍ ലുലു ചിത്രമായ ചങ്ക്സ് 2വിന്‍റെ രണ്ടാം ഭാഗം വരുന്നു. ചങ്ക്സ് 2: ദി കണ്‍ക്ലൂഷന്‍ എന്ന പേരിലാണ് ചിത്രമെത്തുക. ചങ്ക്സിന് തിരക്കഥ ഒരുക്കിയ സാരംഗും സനൂപും തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിർവഹിക്കുന്നത്. ഹണി റോസ് തന്നെയാകും നായിക. സിനിമയിൽ ഒരു ബോളിവുഡ് സൂപ്പർസ്റ്റാറും അഭിനയിക്കുന്നതയാണ് റിപ്പോർട്ട്. എന്നാൽ മറ്റു അഭിനേതാക്കളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഓണം റിലീസായിട്ടാകും ചങ്ക്സ് 2 തിയേറ്ററുകളിലെത്തുക.
ഒരു അഡാർ ലവ് എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് ഒമർ ലുലു ഇപ്പോൾ. ചിത്രത്തിന്‍റെ ഷൂട്ടിങ് ഡിസംബർ 14ന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.