ചിക്കൻ കോക്കാച്ചി; കരിഞ്ഞ ചിക്കന്‍റെ കഥ

അനുരഞ്ജന്‍ പ്രേംജി സംവിധാനം ചെയ്യുന്ന ചിത്രം ചിക്കൻ കോക്കാച്ചിയുടെ ട്രൈലർ പുറത്തിറങ്ങി.   പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും അനുരഞ്ജന്‍ പ്രേംജിയാണ്.  ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നേഹ രത്നാകരന്‍ , ബിജു കുട്ടന്‍, സുധി കോപ്പ, ഇന്ദ്രന്‍സ്, നെല്‍സണ്‍ അബി എന്നിവരാണ് മറ്റു താരങ്ങള്‍. ഹരിനാരയണന്‍, മനു മഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഗാന രചന. സംഗീതം ജാസി ഗിഫ്റ്റ്. 

Tags:    
News Summary - Chicken Kokkachi Movie Official Trailer |

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.