Posted On
date_range Updated On
date_range ചെമ്പൈ വൈദ്യനാഥ ഭാഗവതരായി മോഹൻലാൽ?
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവചരിത്രം സിനിമയാകുന്നു. മോഹൻലാൽ ചെമ്പൈയുടെ കഥാപാത്രമായി എത്തുമെന്നാണ് സൂചന. ‘മുന്തിരി മൊഞ്ചൻ’ എന്ന ചിത്രത്തിന് ശേഷം സംവിധായകനും സംഗീത സംവിധായകനുമായ വിജിത് നമ്പ്യാരാണ് ജീവ ചരിത്രം സിനിമയാക്കാൻ ഒരുങ്ങുന്നത്.
ഇന്ത്യയിലെ മികച്ച ടെക്‌നീഷ്യൻമാർ ഒരുമിക്കുന്ന ഈ ചിത്രം ഇപ്പോൾ പ്രീ പ്രൊഡക്ഷൻ ജോലികളിലാണ്. പ്രശസ്ത പഴയകാല സംഗീത പ്രതിഭ ബി എ ചിദംബരനാഥിന്റെ ശിഷ്യൻ കൂടിയാണ് വിജിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.