??????????? ????

പക്ഷാഘാതം: ക്യാപ്​റ്റൻ രാജു ഒമാനിൽ ആശുപത്രിയിൽ 

മസ്​കത്ത്​:  പക്ഷാഘാതത്തെ തുടർന്ന്​ നടൻ ക്യാപ്​റ്റൻ രാജുവിനെ മസ്​കത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബസമേതം അബൂദബിയിൽ നിന്ന്​ ന്യൂയോർക്കിലേക്ക്​ പോവുകയായിരുന്ന ക്യാപ്​റ്റൻ രാജുവിന്​ വിമാനത്തിൽ വെച്ചാണ്​ അസ്വസ്​ഥത അനുഭവപ്പെട്ടത്​.

തുടർന്ന്​ വിമാനം തിങ്കളാഴ്​ച  രാവിലെ മസ്​കത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. തുടർന്ന്​ അദ്ദേഹത്തെ റൂവി കിംസ്​ ഒമാൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക്​ മാറ്റി. 

Tags:    
News Summary - captain raju hospitalised-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.