Posted On
date_range Updated On
date_range ഫുട്ബോളർ വി.പി സത്യനായി ജയസൂര്യ; ക്യാപ്റ്റൻ
ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരം വി.പി സത്യന്‍റെ ജീവിതം സിനിമയാകുന്നു. 'ക്യാപ്റ്റൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രജേഷ് സെൻ ആണ്. ഗുഡ് വിൽ എന്റർടൈൻമെൻറ് ബാനറിൽ ടി എൽ ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. സത്യനായി തിരശ്ശീലയില്‍ എത്തുന്നത് ജയസൂര്യയാണ്. മൂന്നു ഗെറ്റപ്പുകളിലാണ് ജയസൂര്യ സിനിമയില്‍ എത്തുന്നത്. നിരവധി പ്രമുഖ കായിക താരങ്ങളും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.