ലോക്ഡൗണിലെ കുപ്പി; ഹ്രസ്വചിത്രം

ചലച്ചിത്ര താരം ദിവ്യദർശൻ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ജെയ്‌സ് ജോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രത്തിൽ വിജയകുമാരി ഒ മാധവൻ, ശ്രീജിത്ത് രവി, റേയ്ജൻ രാജൻ, ദിവ്യദർശൻ എന്നിവരെ കൂടാതെ പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്നു.

ബോജ രാജ്, അശ്വതി ദർശൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദിവ്യദർശൻ ഒരുക്കിയ കഥക്ക് സന്ധ്യ രാജേന്ദ്രൻ തിരക്കഥ എഴുതിയിരിക്കുന്നു. 

Full View

മ്യൂസിക് ജമിനി ഉണ്ണികൃഷ്ണൻ, ഛായാഗ്രഹണം സുധീപ് ഐവിഷൻ, എഡിറ്റർ റിയാസ്, കളറിങ് കലൈ എന്നിവരാണ് പിന്നണിയിൽ പ്രവർത്തിച്ച മറ്റു കലാകാരന്മാർ.

Tags:    
News Summary - BOTTLE LOCKDOWN COMEDY SHORT FILM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.