'ബോബി'യുടെ രണ്ടാം ടീസർ 

മണിയൻ പിള്ള രാജുവിന്‍റെ മകൻ നിരഞ്ജൻ നായകനാകുന്ന 'ബോബി' എന്ന ചിത്രത്തിന്‍റെ രണ്ടാം ടീസർ പുറത്തിറങ്ങി. പ്ലസ്‌ ടു എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഷെബി ചൗഗട്ട് ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്. മിയയാണ് നായിക. 

നിരഞ്ജന്‍റെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം തമിഴ് ചിത്രമായ വാഴക്കിൻ 18/19 എന്ന ബാലാജി ശക്തിവേൽ എന്ന ചിത്രത്തിന്‍റെ മലയാളം റീമേക്ക് ആയ ബ്ലാക്ക് ബട്ടർഫ്‌ളൈ ആയിരുന്നു. അജു വർഗീസ്, ധര്‍മജന്‍, സുധീർ കരമന, ഷമ്മി തിലകൻ എന്നിവരും ചിത്രത്തിലുണ്ട്. സുഹ്ര ഹൈദ്രോസും സാഗർ ഹൈദ്രോസും നിർമ്മിക്കുന്ന ചിത്രം ആഗസ്റ്റ്‌ 18 ന് തീയേറ്ററുകളിൽ എത്തും. 

Full View
Tags:    
News Summary - Bobby's Second Teaser out-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.