Posted On
date_range Updated On
date_range കിടിലൻ ലുക്കിൽ ബിജുമേനോന്‍റെ പടയോട്ടം
ബിജു മേനോൻ നായകനാകുന്ന പടയോട്ടം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറവാകുന്നു. ബിജു മേനോൻ കിടിലൻ ലുക്കിലാണ് ചിത്രത്തിലെത്തുന്നത്. ചെങ്കര രഘുവെന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ബിജു മേനോൻ അഭിനയിക്കുന്നത്.
നര്‍മ്മത്തിന്‍റെ മേമ്പൊടിയിലാണ് ചിത്രത്തിലെ കഥ പറയുന്നത്. റഫീഖ് ഇബ്രാഹിം ആണ് ചിത്രം സംവിധാനംം ചെയ്യുന്നത്. ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, ശ്രീനാഥ്, അലൻസിയര്‍, സുധികോപ്പ, മിഥുൻ രമേഷ് എന്നിവരും വേഷമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.