ബിജു മേനോനും ജിബു ജേക്കബും വീണ്ടും: ആദ്യരാത്രി

വെള്ളിമൂങ്ങക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും വീണ്ടും ഒന്നിക്കുന്നു. ബിജു മേനോന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

'ആദ്യരാത്രി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് നിർമാണം. ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് ഷാരിസും ജെബിനുമാണ്. ഛായാഗ്രഹണം ശ്രീജിത്ത് നായര്‍. ബിജിബാലാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Full View
Tags:    
News Summary - Biju Menon Again with Jibu Jacob, Aadyarathri-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.