Posted On
date_range Updated On
date_range കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു: 'ബാഹുബലി 2' ട്രെയിലർ
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രം 'ബാഹുബലി 2' ന്‍റെ ട്രെയിലർ പുറത്തിറങ്ങി. 250–300 സ്ക്രീനുകളിൽ ട്രെയിലർ പ്രദർശിപ്പിച്ചു. ഏപ്രില്‍ 28നാണ് 'ബാഹുബലി 2' തിയറ്ററുകളിലെത്തുക. പ്രഭാസ്, റാണാ ദഗ്ഗുപതി, അനുഷ്‌കാ ഷെട്ടി, തമന്നാ ഭാട്ടിയ, സത്യരാജ്, രമ്യാകൃഷ്ണന്‍ എന്നിവർ രണ്ടാം ഭാഗത്തിലുമുണ്ട്. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും, ഹിന്ദിയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കളക്ഷന്‍ റെക്കോര്‍ഡ് നേടിയ ബാഹുബലി ആദ്യഭാഗത്തിന്‍റെ വിജയത്തുടര്‍ച്ച രണ്ടാം ഭാഗത്തിനും ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.