ബി. ഉണ്ണികൃഷ്ണൻ-ദിലീപ് ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്ത്

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തുവിട്ടു. കോടതിസമക്ഷം ബാലൻ വക്കീൽ എന്നാണ് ചിത്രത്തിന്‍റെ പേര്. ദിലീപ് അഭിഭാഷകന്‍റെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്.

ദിലീപും ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു ചിത്രം കൂടിയാണിത്. പാസഞ്ചർ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീൽ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.


Tags:    
News Summary - B Unnikrishnan-Dileep Movie-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.