പട്ടാളം കോശിയും ശത്രു അയ്യപ്പനും; ടീസർ

പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ ടീസർ പുറത്ത്. അനാർക്കലിക്ക് ശേ ഷം സച്ചിയാണ് ചിത്രത്തിന് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. രഞ്ജിത്ത്അന്ന രേഷ്മ രാജൻ, സാബുമോൻ എന്നിവരും ചിത്രത്തിലുണ്ട്.

Full View

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സാണ് നിർമാണം. ജേക്സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും നിർവിക്കുന്നു.

Tags:    
News Summary - Ayyappnum Koshiyum Teaser-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.