അയ്യപ്പനും കോശിയും തെലുങ്കിലേക്ക്; ബാലയ്യയും റാണയും പ്രധാന വേഷത്തിൽ

മലയാളത്തിൽ ബോക്സോഫീസ് വിജയം നേടിയ അയ്യപ്പനും കോശിയും എന്ന ചിത്രം തെലുങ്കിലേക്ക്. സച്ചി സംവിധാനം ചെയ്ത ചിത്രത്തിൽ ബിജു മേനോനും പൃഥ്വിരാജുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നന്ദമുറി ബാലകൃഷ്ണ, റാണ ദഗുബട്ടി എന്നിവരാകും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ട്.

തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ സിതാര എന്റർടെയിൻമെന്റ്സാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തില്‍ സച്ചി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് രഞ്ജിത്താണ്.

Tags:    
News Summary - Ayyappanum Koshiyum to Telugu-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.