Posted On
date_range Updated On
date_range സർ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്: അണ്ടർ വേൾഡിന്‍റെ പുതിയ ടീസർ
അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം അണ്ടര്‍ വേള്‍ഡിന്‍റെ രണ്ടാം ടീസർ പുറത്ത്. സ്റ്റാ ലിന്‍ ജോണ്‍ എന്ന ഡോണിന്‍റെ വേഷത്തിലാണ് ആസിഫ് എത്തുന്നത്.
ആസിഫ് അലിക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമല്‍ നീരദിന്‍റെ 'സി.ഐ.എ'യുടെ രചന നിര്‍വഹിച്ച ഷിബിന്‍ ഫ്രാന്‍സിസിന്‍റേതാണ് അണ്ടര്‍ വേള്‍ഡിന്‍റെയും തിരക്കഥ.
ഡി14 എന്‍റര്‍ടെയ്ന്‍ മെന്‍റ് ആണ് നിര്‍മ്മാണം. അലക്സ് ജെ. പുളിക്കലാണ് ഛായാഗ്രഹണം. യക്സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് സംഗീതം. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്. നവംബർ ഒന്നിന് ചിത്രം പ്രദർശനത്തിനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.