Posted On
date_range Updated On
date_range ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല; സിനിമാ തമ്പുരാക്കന്മാർ ‘തിലകന്’ മാപ്പ് കൊടുക്കുമോ-ആഷിഖ് അബു
കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ 'അമ്മ'യിൽ തിരിച്ചെടുത്ത നടപടിക്കെതിരെ പ്രതിഷേധവുമായി സംവിധായകൻ ആഷിഖ് അബു. 'അമ്മ' മുമ്പ് വിലക്കേർപ്പെടുത്തിയ നടൻ തിലകൻ ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ലെന്നും സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞ കുറ്റത്തിന് 'മരണം' വരെ സിനിമാ തമ്പുരാക്കന്മാർ ശത്രുവായി പുറത്തു നിർത്തിയ തിലകന് 'അമ്മ' മാപ്പ് നൽകും എന്ന് പ്രതീക്ഷിക്കുന്നതായും ആഷിഖ് അബു പരിഹസിച്ചു. തെൻറ ഒൗദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ആഷിഖ് അബുവിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.