Posted On
date_range Updated On
date_range ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം അരുൺ ഗോപി മോഹൻലാലിനൊപ്പം
പ്രണവ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് കഴിഞ്ഞ ദിവസം ചിത്രീകരണം പൂർത്തിയായിരുന്നു. ഇതിന് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ അരുൺ ഗോപി. മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചൻ മുളകുപാടം ആണ് നിർമ്മിക്കുന്നത്.
ലാലേട്ടന്‍ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായകരില്‍ ഒരാളാണ്. മോഹന്‍ലാല്‍ എന്ന കംപ്ലീറ്റ് ആക്ടറിനൊപ്പം സിനിമ ചെയ്യുക എന്നത് ഏതൊരു സംവിധായകന്റെയും സ്വപ്‌നമാണ്. എന്‍റെ അടുത്ത ചിത്രം അദ്ദേഹത്തിനൊപ്പമാണ്. ടോമിച്ചന്‍ മുളകുപാടവുമായി വീണ്ടുമൊന്നിക്കാന്‍ കഴിഞ്ഞതും വലിയ സന്തോഷമാണ്. ആന്റണി ചേട്ടനും (ആന്‍റണി പെരുമ്പാവൂര്‍) നന്ദി പറയുന്നു. സുഹൃത്ത് നോബിള്‍ ജേക്കബിനെ കൂടാതെ ഈ പ്രോജക്ട് പൂര്‍ത്തിയാവില്ല -അരുണ്‍ ഗോപി ഫേസ് ബുക്കില്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.