Posted On
date_range Updated On
date_range മെസ്സിക്ക് ശത്രുസംഹാര പൂജ: ചിരി പടർത്തുന്ന ട്രെയിലർ
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'അർജന്‍റീന ഫാൻസ് കാട്ടൂർക്കടവി'ന്‍റെ ട്രെയിലർ പുറത്തിറങ്ങി.
ചിത്രത്തിൽ കാളിദാസ് ജയറാം, െഎശ്വര്യ ലക്ഷ്മി എന്നിവർ നായികാനായകന്മാരാവുന്നു. അശോകന്‍ ചെരുവിലിന്‍റെ ചെറുകഥ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. രണധീവേയുടേതാണ് ക്യാമറ. സംഗീതം ഗോപി സുന്ദര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.